Ravi Shastri trolled again after India coach posts his bowling pictures<br />ദാദ പ്രസിഡന്റായി, ശാസ്ത്രി ശരീരം അനങ്ങി പണിയെടുക്കാന്‍ തുടങ്ങി', കഴിഞ്ഞദിവസം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി പങ്കുവെച്ച ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ടീം ഇന്ത്യയുടെ പരിശീലന സെഷനിടെ നെറ്റ്‌സില്‍ പന്തെറിയാന്‍ ശ്രമിക്കുന്ന ശാസ്ത്രിയാണ് ട്രോളുകള്‍ക്ക് ആധാരം.
